About Us
എല്ലാ ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കുകയും പങ്കെടുക്കുന്നവരുടെ
എണ്ണം പരിമിതപ്പെടുത്തിയതിനാലും വേണ്ടപ്പെട്ടവർക്കെല്ലാം നടക്കുന്ന ചടങ്ങുകൾ വ്യക്തമായി
വീടുകളിലിരുന്നു സൂരക്ഷിതമായി കാണുവാനുള്ള അവസരമാണ് ഞങ്ങൾ ആധുനിക ലൈവ്
സ്ട്രീമിംഗ് സംവിധാനത്തിലൂടെ ഒരുക്കുന്നത്. കേവലം ഒരാൾ മാത്രമാണ് ചടങ്ങുകൾ തത്സമയം
സംപ്രേക്ഷണം ചെയ്യുവാനായി നിങ്ങൾ ആവശ്യപെടുന്നിടത്ത് വരുക എന്നതിനാൽ തന്നെ നിങ്ങളുടെ
വിലപ്പെട്ട സ്ഥലവും സമയവും നഷ്ടപ്പെടുന്നില്ല. നിങ്ങളുടെ പേരിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു വെബ് പേജിലൂടെയായിരിക്കും സംപേക്ഷണം. ഇത് സമൂഹമാധ്യമങ്ങളിലൂടെ നിങ്ങൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും എളുപ്പം അറിയിക്കാം. ചുരുങ്ങിയ ചിലവിൽ വിവാഹ ചടങ്ങുകൾ, ജന്മദിനം, മരണാനന്തര ചടങ്ങുകൾ, ക്ലാസുകൾ, സെമിനാറുകൾ, ഉദ്ഘാടനങ്ങൾ, പ്രോഡക്റ്റ് ലോഞ്ച്, വ്ളോഗുകൾ , വെബ്ബിനാർ
, ഗൂഗിൾമീറ്റ് , സൂം, ജിയോമീറ്റ് തുടങ്ങിവ ലൈവ് സ്ട്രീം ചെയ്യുന്നതിനായി ബന്ധപെടുക
Who We are
In times when media becomes a bare tool of communication, we strive to create a channel
far beyond your reach, taking your moments and needs to new phase. Media4.in mission
is to connect people and live events and share their events with a growing community online.
Our team will always be ready to meet the customer requirements in an easy and affordable manner.
We assure to help people stay connected
with people and events they love, during be precautionary nation wide lock down
period.
Our Company
Media4.in is a startup by upasana4u.com Media Convergence, a web development
and media company
started in early 2000s at Irinjalakuda. The two decade's experience has made us a
strong brand
in this online industry. One of the first investigative news portals of the state www.irinjalakudalive.com
is hosted
by our company.
What we do
We provide live streaming services on a dedicated client subdomain webpage and
also on social media like Facebook, Youtube. We also arrange private streaming
for family events, corporate events, conferences, music concerts, educational events, product launch
and medical sector. We are specialized in providing
uninterrupted streaming with full HD quality.Our team is ready to help you Livestream in all major cities.
WHY CHOOSE US
The agency-client relation is what makes us different from others.
Using the best devices to create an extraordinary output far beyond
your expectation is what we are expertized in. No matter what the moment
is, our commitment and our skills create better impact more than our word.